Kerala
ജാഗിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; തലക്ക് പിന്നിലേറ്റ മുറിവ് മരണകാരണം
തിരുവനന്തപുരം: മോഡലും അവതാരകയും ഗായികയുമായി ശ്രദ്ധേയായ ജാഗി ജോണി (45)ന്റെ മരണ കാരണം തലക്ക് പിന്നിലേറ്റ മുറിവാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതോടെ ജാഗിയുടെ മരണം കൂടുതൽ ദുരൂഹമായി. ഞായറാഴ്ച്ച ജാഗി...