Latest News
ഇസ്രയേലിന്റെ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു; ഇന്ത്യക്കും മോദിയ്ക്കും നന്ദി അറിയിച്ച് ബെഞ്ചമിന്‍ നെതന്യാഹു
ജെറുസലേം: ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പാലസ്തീന് എന്‍ ജി ഒ ആയ ഷഹീദിന് ഐക്യരാഷ്ട്ര സംഘടനയുടെ എക്കണോമിക് ആന്‍ഡ് സോഷ്യല്‍...