Breaking News
യു.എ.ഇയും ഇസ്രയേലും തമ്മില്‍ ചരിത്രപ്രധാനമായ സമാധാന കരാറിലേര്‍പ്പെട്ടതായി ട്രംപ്
ന്യൂയോര്‍ക്ക്: ഇസ്രയേലും യു.എ.ഇയും തമ്മില്‍ ചരിത്രപ്രധാനമായ സമാധാന കരാറിലേര്‍പ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാര്‍ പ്രകാരം കൂടുതല്‍ പലസ്തീന് പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താത്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍...