Latest News
കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ ഒരുങ്ങി റെയില്‍വെ
ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമീണ മേഖലകളിലെ കോറോണ ചികില്‍സക്ക് ഒരുങ്ങി റെയില്‍വെ. രോഗം വന്നവരെ മാറ്റിപ്പാര്‍പ്പിച്ച് ചികില്സിക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ ട്രെയിനുകളുടെ കോച്ചുകള്‍ വിട്ടുനല്‍കാനൊരുങ്ങുകയാണ് റെയില്‍വെ. ഇതിനൊപ്പം റെയില്‍വെയുടെ കീഴിലുള്ള...