Kerala
സുന്നി പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം; നിയമ പോരാട്ടത്തിനൊരുങ്ങി മുസ്ലീം സംഘടനകള്‍
കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ പ്രചോദനം ഉള്‍ക്കൊണ്ട് സുന്നി പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന മുസ്ലീം സംഘടനകളും നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു. ഇക്കാര്യത്തില്‍ മറ്റു വനിതാ...