അനസ് എടത്തൊടിക കേരള ബ്ലാസ്റ്റേഴ്സില്‍ നിന്നും പുറത്തേക്കെന്ന് സൂചന. താരത്തിന് ക്ലബ് വിടാന്‍ താത്പര്യമില്ലെങ്കിലും മാനേജ്മെന്റിന്റെ തീരുമാനമെന്നാണ് അറിയുന്നത്. പരിശീലകന് ഡേവിഡ് ജെയിംസ് ടീം വിട്ടതിന് പിന്നാലെ ടീമിലും കര്യമായ...
പരിശീലകന് ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന് പുതിയ തിരിച്ചടി. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സിലെ സുപ്രധാന താരങ്ങളില്‍ ചിലര്‍ ക്ലബ് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഗോള്‍...
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനോളം ആരാധകര്‍ ചങ്ക്പറിച്ച് സ്നേഹിക്കുന്ന മറ്റൊരു ടീമില്ല. ഫുട്ബോള്‍ പ്രാന്തന്മാരുടെ നാട്ടില്‍ കട്ടയ്ക്കൊരു ടീമുണ്ടായാല്‍ സപ്പോര്‍ട്ട് കിട്ടാതെവിടെപ്പോകാന്‍. പോരാത്തതിന് കേരളത്തിന്റെ ഒത്ത നടുക്ക് കൊച്ചിയില്‍ സ്വന്തമായൊരു സ്റ്റേഡിയവും....
സികെ വിനീതിന്റെ പ്രകടനത്തില്‍ തനിക്ക് ആശങ്കയില്ലെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന് ഡേവിഡ് ജെയിംസ്. ഓരോ കളിക്കാരനും മത്സരത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്കാന് സാധിക്കും. പരിശീലകന് എന്ന നിലയില്‍ വിനീതിനെ മത്സരത്തിന് തയായറാകുക...
ഐഎസ്എല്‍, കേരള ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം എഡിഷനിലെ എട്ടാം മത്സരം നാളെ നടക്കാനിരിക്കെ രണ്ട് മലയാളി താരങ്ങള്‍ കളിക്കാന്‍ സാധ്യത. നിലവിലെ സാധ്യതകള്‍ വെച്ച് മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍സമദും, സി.കെ...
തുടര്‍ച്ചയായ സമനിലക്കുരുക്കിന്റെ പിടിയില്‍ നിന്നും ഉയര്‍ത്തെണീക്കാന്‍ കച്ചകെട്ടിയിറങ്ങിയ മഞ്ഞപ്പടയ്ക്ക് ഇന്നലത്തെ തോല്‍വി സമ്മാനിച്ചത് തികഞ്ഞ നിരാശയാണ്. പൊരുതി തോറ്റതാണെങ്കില്‍ പോട്ടെന്ന് വച്ചേനെ.. ഇതിപ്പോ റഫറിയിംഗിലെ പിഴവ് വരുത്തിവച്ച തോല്‍വി എങ്ങനെ...
ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഡല്‍ഹി ഡൈനാമോസും തമ്മില്‍ ഇന്നലെ നടന്ന മത്സരം തികച്ചും നാടകീയ അന്തരീക്ഷമായിരുന്നു സൃഷ്ടിച്ചത്. ഡല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തിലാണ് യുണൈറ്റഡ് എതിരില്ലാത്ത...
ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ നാലാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്സിയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്സ്. ആവേശകരമായ മത്സരത്തില്‍ ആദ്യപകുതിയില്‍ ലഭിച്ച രണ്ട് ഗോളുകള്‍ക്ക് രണ്ടാം പകുതിയില്‍...
ആര്‍ത്തിരമ്പുന്ന മഞ്ഞക്കടലിനെ നിശബ്ദമാക്കി കേരളാബ്ലാസ്റ്റേഴ്സിനെ ഡല്‍ഹി ഡൈനാമോസ് സമനിലയില്‍ തളച്ചു. 84-ാം മിനുട്ടില്‍ ഡല്‍ഹിയുടെ ആന്ഡ്രിജയാണ് ബ്ലാസ്റ്റേഴ്സിനെതിരെ ഗോള്‍ നേടിയത്. ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്റെ അഭാവത്തില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ക്രമാറാവിക്കിനെ...
കഴിഞ്ഞ സീസണില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങളുടെ പിന്‍ബലത്തിലാണ് ഐഎസ്എല്‍ അഞ്ചാം സീസണില്‍ കപ്പടിക്കാന്‍ ബ്ലാസ്റ്റേഴ്സ് കച്ചമുറുക്കുന്നത്. പുതിയ സീസണില്‍ സ്വന്തം തട്ടകത്തിലെ കന്നിയങ്കത്തിന് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുമ്പോള്‍ കൊച്ചിയൊരു ഒന്നൊന്നര...