Home app
ആദ്യനാലിലെത്താന്‍ പുതിയ മുഖവുമായി ബ്ലാസ്റ്റേഴ്സ്
ബ്ലാസ്റ്റേഴ്സിനിത് ജീവന്മരണ പോരാട്ടമാണ്. ആദ്യനാലിലെത്തുക എന്നത് തീരുമാനിച്ചുറപ്പിച്ചാണ് പതിനാലാമത് മത്സരത്തിനായി ബ്ലാസ്റ്റേഴ്സ് വെള്ളിയാഴ്ച പൂണെയിലെത്തുന്നത്. വൈകീട്ട് എട്ടിന് ശ്രീ ശിവഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സിലാണ് മത്സരം നടക്കുക. നിലവില്‍ 13...