Latest News
ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് പോസ്റ്ററുകള്‍; ആറ് ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
ഗുവാഹട്ടി: ഗുവാഹട്ടിയിലെ നാല്‍ബാരിയില്‍ ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. സംഭവത്തിന് പിന്നില്‍ ഉള്‍പ്പെട്ടവരാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മുന്‍ കോണ്‍ഗ്രസ്...