Entertainment
ഇഷ്ക്കിലെ കത്രിക വയ്ക്കാത്ത ആ രംഗം; ക്ലൈമാക്സ് പുറത്തുവിട്ട് സംവിധായകൻ/Video
ഇഷ്ക് സിനിമയിൽ സെൻസർ ബോർഡ് കത്രിക വച്ച ആ രംഗം പുറത്തുവിട്ട് സംവിധായകൻ. ‘ഇഷ്കിന്റെ , ഇടപെടലുകൾ ഇല്ലാത്ത സെൻസർ കത്രിക വെക്കാത്ത സംവിധായകന്റെ വേർഷൻ. വസുധയുടെ നടുവിരൽ വ്യക്തമാണ്.’–സംവിധായകൻ...