Latest News
അയാള്‍ എന്നെ തുറിച്ചുനോക്കി; കണ്ണുകള്‍ കൊണ്ട് ബലാല്‍സംഗം ചെയ്തു: ഇഷ ഗുപ്ത
ബോളിവുഡില്‍ ഗ്ലാമര്‍ വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് ഇഷ ഗുപ്ത. തന്നോട് മോശമായി പെരുമാറിയ ഒരു ഹോട്ടല്‍ ജീവനക്കാരന്റെ വീഡിയോ നടി പുറത്തുവിട്ടിരിക്കുകയാണ്. തന്നെ കണ്ണുകള്‍കൊണ്ട് ഇയാള്‍ ബലാല്‍സംഗം ചെയ്യുകയാണെന്നും ആര്‍ക്കെങ്കിലും...