Kerala
വയറ് നന്നായാല്‍ എല്ലാം നന്നാവും
കൊച്ചി: ഉദരരോഗവിദഗ്ധരുടെ ദേശീയ സമ്മേളനം ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ ആരംഭിച്ചു. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എന്ററോളജി (ഐ.എസ്.ജി)യാണ് നാല് ദിവസം നീണ്ട് നില്ക്കുന്ന സമ്മേളനത്തിന്റെ സംഘാടകര്‍....