Uncategorized
ഐഎസ്സി, ഐസിഎസ്ഇ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഐഎസ്സി, ഐസിഎസ്ഇ സിലബസിലെ ശേഷിക്കുന്ന പരീക്ഷകള്‍ ജൂലൈയില്‍ നടത്തും. പന്ത്രണ്ടാം ക്ലാസില്‍ എട്ടു പരീക്ഷകളും പത്തില്‍ ആറു പരീക്ഷകളുമാണ് കോവിഡ് ലോക്ക് ഡൗണ്‍ മൂലം മാറ്റിവച്ചത്. ഐസിഎസ്ഇ (പത്താം...