Latest News
രാജ്യത്ത് പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും അനുഭാവികളുമായ 155 പേര് ഇതുവരെ പിടിയിലായെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന് റെഡ്ഡി ലോക്സഭയില്‍ എഴുതി നല്കിയ മറുപടിയിലാണ്...