Home app
ഐആര്‍എന്‍എസ്എസ്.1-ഐ വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്.എന്‍.എസ്.എസ്. 1 ഐ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പുലര്‍ച്ചെ 4.04-നായിരുന്നു വിക്ഷേപണം. ഐആര്‍എന്‍എസ്എസ് ശ്രേണിയിലെ എട്ടാമത് ഉപഗ്രഹമാണ്...