Breaking News
ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് അയർലൻഡ്
ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 43 റൺസിന് അട്ടിമറിച്ച് അയർലൻഡ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ജയത്തോടെ അയർലൻഡ് 1-0ന് മുന്നിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം...