Latest News
ഇറാന് പിടിച്ചെടുത്ത എണ്ണ കപ്പലില്‍ 18 ഇന്ത്യക്കാര്‍
ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണ കപ്പലില്‍ 18 ഇന്ത്യക്കാര്‍. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടങ്ങിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആകെ 23 ജീവനക്കാരാണ് കപ്പലിലുള്ളത്. ഹൊര്‍മൂസ് കടലിടുക്കിലാണ് കപ്പല്‍ പിടിച്ചെടുത്തത്. സ്റ്റൊന...