Cricket
ഐപിഎൽ മത്സരക്രമം പ്രഖ്യാപിച്ചു; ലോകകപ്പ് ആശങ്കയൊഴിഞ്ഞു
മുംബൈ: ഐപിഎല്‍ 12-ാം എഡിഷൻ മത്സരക്രമം പ്രഖ്യാപിച്ചു. മെയ് 5ന് പ്രാഥമിക മത്സരങ്ങൾ അവസാനിക്കുന്ന തരത്തിലാണ് മത്സരക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ടീമുകളും സ്വന്തം ഹോം ഗ്രൗണ്ടിൽ 7 മത്സരങ്ങള്‍ വീതം കളിക്കും. ചെന്നൈയിൽ മെയ്...