Breaking News
ഐപിഎല്ലിൽ ഇനി പത്ത് ടീമുകൾ,അഹമ്മദാബാദും ലഖ്നൗവും പുതിയ ഫ്രാഞ്ചൈസികൾ
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇനി പത്ത് ടീമുകൾ. അഹമ്മദാബാദും ലഖ്നൗവും ആസ്ഥാനമായുള്ള രണ്ട് പുതിയ ടീമുകളെ ഐപിഎൽ ഗവേണിങ് കൗൺസിൽ പ്രഖ്യാപിച്ചു. യുഎഇയിൽ നടന്ന ലേലത്തിൽ 7090 കോടി...