Business
ഐഫോണ്‍ ഇനിയൊരു സ്വപ്നമല്ല, താരതമ്യേന വില കുറഞ്ഞ രണ്ടാം തലമുറ ഐഫോണിന്റെ സവിശേഷതകള്‍
ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ആപ്പിള്‍. ഈ വര്‍ഷം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച പുതിയ മൂന്ന് മോഡലുകള്‍ക്കൊപ്പം രണ്ടാം തലമുറ ഐഫോണ്‍ എസ്ഇയും പുറത്തിറങ്ങിയേക്കുമെന്നാണ് സൂചന. പുതിയ മോഡലിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കമ്പനി...