Film News
വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് ചലച്ചിത്ര താരം സൗബിന് ഷാഹിര്‍
ശരീര പ്രകൃതിയും ഭാഷയും കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന താരമാണ് സൗബിന് ഷാഹിര്‍.സൗബിന് ആദ്യമായി സംവിധാനം ചെയ്ത സിനിമ ‘പറവ’ വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ആരാധകര്‍ക്ക് ഇപ്പോള്‍...