Entertainment
ക്രിസ്ത്യാനി ആയതുകൊണ്ട് ഇച്ചായന് എന്നു വിളിക്കുന്നതിനോട് താല്പര്യമില്ല; ടൊവിനോ
ക്രിസ്ത്യാനി ആയതുകൊണ്ടാണ് എന്നെ ഇച്ചായന് എന്നു വിളിക്കുന്നതെങ്കില് അത് വേണോ എന്ന സ്നേഹ താക്കീതുമായി ടൊവിനോ തോമസ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ടൊവിനോ ഈ കാര്യം പറഞ്ഞത്....