Latest News
അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളുടെ വിലക്ക് നീട്ടി
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ നീട്ടി. ഏപ്രില്‍ 14 വരെയാണ് വിലക്ക് നീട്ടിയത്. മാര്‍ച്ച് 28 വരെയായിരുന്നു നേരത്തെ നിരോധനം. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നിലവില്‍...