Breaking News
ജില്ല വിട്ടുള്ള യാത്രയ്ക്ക് പ്രത്യേക പാസ് അനുവദിക്കും
തിരുവനന്തപുരം: ജില്ല വിട്ടുള്ള യാത്രയ്ക്ക് സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേക പാസ് എടുക്കണം. പോലീസ് സ്റ്റേഷനുകളിൽ നിന്ന് ഓൺലൈൻ സംവിധാനത്തിലൂടെ പ്രത്യേക പാസ് വാങ്ങാം. ഒരാഴ്ചത്തേക്ക് ആണ് പാസ് ലഭിക്കുക....