Breaking News
ഫേയ്സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിൻ്റെയും പ്രവര്‍ത്തനം വീണ്ടും തടസപ്പെട്ടു, രണ്ടു മണിക്കൂറിനു ശേഷം പരിഹരിച്ചു
ന്യൂഡൽഹി: സമൂഹമാധ്യമങ്ങൾ ആയ ഫേയ്സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിൻ്റെയും പ്രവര്‍ത്തനം വീണ്ടും തടസപ്പെട്ടു. ഫേയ്സ്ബുക്കിനൊപ്പം വാട്സ്ആപ്പിന്റേയും പ്രവര്‍ത്തനം നിലച്ചു. 12 മണിയോടെയാണ് പ്രവര്‍ത്തനം തടസപ്പെട്ടത്. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന പ്രതിസന്ധി പിന്നീട്...