Kerala
പള്ളിയോടത്തില്‍ ചെരിപ്പിട്ടു കയറി ഫോട്ടോഷൂട്ട്, സീരിയൽ താരത്തിനെതിരെ പ്രതിഷേധം
ആറന്മുള: പുതുക്കുളങ്ങര പള്ളിയോടത്തില്‍ക്കയറി ഫോട്ടോഷൂട്ട് നടത്തിയ സീരിയൽ,ഇൻസ്റ്റാഗ്രാം താരത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജന്, സെക്രട്ടറി പാര്‍ഥസാരഥി ആര്.പിള്ള എന്നിവര്‍ അറിയിച്ചു.ചാലക്കുടി സ്വദേശിനി നിമിഷയ്ക്കെതിരെക്കെതിരെയാണ് നിയമനടപടിക്കൊരുങ്ങുന്നത്. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍...