Breaking News
ബെന്നി ബഹനാനെ കാണാൻ ഇന്നസെന്റ് ആശുപത്രിയിലെത്തി
കൊച്ചി: ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ സന്ദർശിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി ഇന്നസെന്റ്. എതിർ സ്ഥാനാർത്ഥി എന്നല്ല, മനുഷ്യനാണ് വലുതെന്ന് ഇന്നസെന്റ് പറഞ്ഞു. ബെന്നി ബഹനാന്റെ ഭാര്യയെ കണ്ട്...