Breaking News
ചക്ക തലയിൽവീണ് പരിക്കേറ്റയാൾക്ക് കോവിഡ്
പരിയാരം : ചക്ക തലയിൽവീണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് കാസർകോട് സ്വദേശിയായ നാൽപത്തിമൂന്നുകാരനെ ചക്കപറിക്കുന്നതിനിടെ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചത്. കൈയും കാലും തളർന്ന നിലയിലായ ഇയാൾക്ക്...