Cricket
ഇന്ത്യയ്ക്ക് 165 റണ്‍സ് വിജയലക്ഷ്യം; രോഹിതും ധവാനും പുറത്തായി; സ്കോര്‍ 70/2
ഓസ്ട്രേലിയന്‍ പര്യടനത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് 165 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയ ആസ്ട്രേലിയയ്ക്കായി...