Breaking News
കരിയിലകള്‍ക്കിടയില്‍ കരച്ചിൽ,നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം കല്ലുവാതുക്കല്‍ രണ്ട് ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കരിയിലകളുടെ കൂട്ടത്തില്‍ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്. കരിയിലകള്‍ക്കിടയില്‍ നിന്നുള്ള കരച്ചില് കേട്ടാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ...