Idukki
വിദ്യാർഥിനി പ്രസവിച്ചത് വീടിന് സമീപത്തെ ബാത്ത് റൂമിൽ; കുഞ്ഞ് മരിച്ചെന്ന് സുഹൃത്തിന് മെസേജ്
ബാഗിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.കട്ടപ്പനയിലെ വിദ്യാർഥിനിയായ പെൺകുട്ടിയാണ് വീട്ടിലെ ബാത്ത് റൂമിൽ പ്രസവിച്ചത്. ഗർഭിണിയായ വിവരം വീട്ടുകാർ അറിയാതെ സൂക്ഷിച്ച പെൺകുട്ടി ബാത്ത്...