Breaking News
അഞ്ചുദിവസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയി; 50 കാരി പിടിയില്‍
പൊള്ളാച്ചി: ആശുപത്രിയില്‍ നിന്നും നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ പിടികൂടി. ഇന്ന് പുലര്‍ച്ചെ പൊള്ളാച്ചിയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. അഞ്ചുദിവസം മാത്രം പ്രായമുള്ള കുട്ടിയെ ഞായറാഴ്ചയാണ് മറിയമ്മ എന്ന സ്ത്രീ തട്ടിയെടുത്തത്....