Breaking News
ഇവരുടെ മുഖസാദൃശ്യമുണ്ടോ? ഇന്ദ്രജിത്ത് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു
കോക്കേഴ്സ് മീഡിയ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഒരുങ്ങുന്ന 22-ാമത് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ഇന്ദ്രജിത്ത് സുകുമാരന്‍, സര്‍ജാനോ ഖാലിദ് എന്നിവരുടെ ചെറുപ്പകാലം അഭിനയിക്കാനുള്ള കുട്ടികളെ തിരഞ്ഞാണ് കാസ്റ്റിങ് കോള്‍. ഇരുവരുടെയും മുഖ...