Cricket
രാഹുല്‍ ദ്രാവിഡിനെതിരെയുള്ള പരാതി തള്ളി ബിസിസിഐ
തിരുവനന്തപുരം: ഇരട്ട പദവി വഹിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ദ്രാവിഡിനെതിരെയുള്ള പരാതി തള്ളി ബിസിസിഐ. സ്ഥാപിത താല്പര്യങ്ങള് ഒന്നും രാഹുല്‍ ദ്രാവിഡിനില്ലെന്നും അതിനാല്‍ പരാതി തള്ളി കളയുകയാണെന്നും ബിസിസിഐ...