Breaking News
പ്രതിശ്രുതവരനൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ ഇന്ത്യൻയുവതി വെള്ളച്ചാട്ടത്തിൽ വീണുമരിച്ചു
വാഷിംഗ്ടൺ: പ്രതിശ്രുത വരനൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ ആന്ധ്രാ സ്വദേശിയായ യുവതി അമേരിക്കയിലെ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. ബാള്‍ഡ് നദിയിലെ വെള്ളച്ചാട്ടത്തില്‍ വച്ചാണ് കമല എന്ന യുവതി അപകടത്തില്‍പെട്ടത്. അറ്റ്ലാന്റയിലെ ബന്ധുക്കളെ...