Breaking News
കോഹ്ലി തന്നെ നായകൻ;ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ന്യൂഡൽഹി:വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.മൂന്ന് ഫോർമാറ്റിലും കോഹ്ലി തന്നെ നായകൻ.ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഏകദിനത്തിലും T20യിലും യുവതാരങ്ങൾ ഇടം നേടി. ഋഷഭ് പന്ത് വിക്കറ്റ് കീപ്പർ.ഖലീൽ അഹമ്മദ്,നവദീപ്...