Breaking News
പുലിറ്റ്സര്‍ പ്രൈസ് നേടിയ ഇന്ത്യൻ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനില്‍ കൊല്ലപ്പെട്ടു
കാബൂൾ:പ്രമുഖ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക് ജില്ലയില്‍ അഫ്ഗാന് സേനയുമായി നടന്ന താലിബാന് ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. പുലിറ്റ്സര്‍ പ്രൈസ് നേടിയ ഡാനിഷ്,...