Latest News
റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയുമായി പ്രണയത്തിലെന്ന് പ്രചരണം; ആത്മഹത്യ ചെയ്യാന്‍ തോന്നിയെന്ന് ഗായിക
ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോ യുടെ പത്താം സീസണിന്റെ വിധി കര്ത്താക്കളില് ഒരാളാണ് ഗായിക നേഹ കാക്കര്‍. ഇവിടെ മത്സരാര്‍ത്ഥിയുമായി നേഹ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും ഒന്നിച്ച്...