Latest News
ഇന്ത്യയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ഐഎംഎഫ്
ഇന്ത്യയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ഐഎംഎഫ്. നികുതി വരുമാനവും ഇന്ത്യയിലെ കുത്തനെ ഇടിഞ്ഞെന്ന് ഐഎംഎഫ് വ്യക്തമാക്കി. നിക്ഷേപത്തിലും ഉപഭോഗത്തിലും വൻ ഇടിവ് വന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ സാമ്പത്തിക മേഖലയിൽ കാതലായ...