Latest News
പ്രസവവേദനയെടുത്ത യുവതിയെ മഞ്ഞിലൂടെ ചുമന്ന് ആശുപത്രിയിലെത്തിച്ച് സൈനികര്‍/Video
ശ്രീനഗര്‍: കശ്മീരില്‍ പ്രസവവേദന കൊണ്ട് പുളഞ്ഞ യുവതിയെ കനത്ത മഞ്ഞിലൂടെ സൈനികര്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു. ഷമീമ എന്ന യുവതിയെ ആണ് നൂറോളം സൈനികരും മുപ്പതോളം പ്രദേശവാസികളും ചേര്‍ന്ന് നാല് മണിക്കൂറോളം...