Breaking News
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക്, അഞ്ചാം കിരീടനേട്ടം ഇംഗ്ലണ്ടിനെ തോൽപ്പിച്ച്
ആൻറിഗ്വ:അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക്.ഫൈനലിൽ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് തോൽപ്പിച്ചു. ഇന്ത്യയുടെ അഞ്ചാം അണ്ടർ 19 ലോകകപ്പ് കിരീടമാണിത്.ഇംഗ്ലണ്ട് ഉയര്‍ത്തിയ 190 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ 47.4 ഓവറില്‍...