Breaking News
ഇംഗ്ലണ്ടിനെതിരായ ട്വൻറി 20 പരമ്പര ഇന്ത്യയ്ക്ക്
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വൻറി 20 പരമ്പര ഇന്ത്യ നേടി.അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 36 റൺസ് ജയം.ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിനായി...