Cricket
രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് ജയം, കോലിയ്ക്കും ഇഷാന് കിഷനും അർദ്ധശതകം
അഹമ്മദാബാദിലെ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് ആധികാരിക വിജയം. ഇംഗ്ലണ്ട് നേടിയ 164/6 എന്ന സ്കോറിനെ 17.5 ഓവറില്‍ മറികടക്കുവാന്‍ ഇന്ത്യയെ സഹായിച്ചത് അരങ്ങേറ്റക്കാരന്‍ ഇഷാന് കിഷനും ഇന്ത്യന്‍ നായകന് വിരാട്...