Breaking News
സഞ്ജു സാംസൺ ടോപ് സ്കോറർ, സിംബാബ്വെയ്ക്കെതിരായ ഏകദിനപരമ്പര ഇന്ത്യയ്ക്ക്
ഹരാരെ: സിംബാബ്വെയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. അഞ്ചുവിക്കറ്റിനാണ് ഇന്ത്യ ആതിഥേയരായ സിംബാബ്വെയെ കീഴടക്കിയത്. സിംബാബ്വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 25.4 ഓവറില്‍ അഞ്ച് വിക്കറ്റ്...