Breaking News
ഗാബയിൽ ഇന്ത്യയ്ക്ക് ചരിത്ര ജയം,പരമ്പര
ഗാബ സ്റ്റേഡിയത്തിൽ ചരിത്ര വിജയം രചിച്ച് ഇന്ത്യൻ ടീം. ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 328 റൺസ് എന്ന വിജയലക്ഷത്തിലേക്ക് 18 പന്തുകൾ ബാക്കി നിൽക്കെയാണ്...