Breaking News
കാര്യവട്ടം ട്വൻറി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
തിരുവനന്തപുരം: കാര്യവട്ടം ട്വൻറി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തോൽപ്പിച്ചു. കെ എൻ രാഹുലും സൂര്യകുമാർ യാദവും അർദ്ധ സെഞ്ച്വറി നേടി. മൂന്നാം...