Latest News
കര്‍താര്‍പൂര്‍ തീര്‍ത്ഥാടനം: ഇന്ത്യയും പാക്കിസ്ഥാനും കരാറില്‍ ഒപ്പു വെച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അതിര്‍ത്തി കടന്ന് കര്‍താര്‍പൂര്‍ സിഖ് ദേവാലയം സന്ദര്‍ശിക്കാന്‍ വഴിയൊരുക്കുന്ന കരാറില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പു വെച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാസങ്ങള്‍...