Breaking News
ഇന്ത്യ പുറത്ത്, ഫൈനലിൽ പാക്കിസ്ഥാൻ ശ്രീലങ്കയെ നേരിടും
ഷാര്‍ജ: സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്താനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്താന് ഫൈനലില്‍. അഫ്ഗാന് ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകളും ഒരു വിക്കറ്റും മാത്രം ബാക്കിനില്‍ക്കേ പാകിസ്താന്...