Business
ആക്സിസ് ബാങ്ക്-ഇന്ത്യ മോര്‍ട്ട്ഗേജ് ഗാരന്റി കോര്പറേഷന് സഹകരണത്തില്‍ ഭവനം വാങ്ങുന്നവര്‍ക്ക് 20 ശതമാനം അധിക വായ്പ പദ്ധതി
കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക്, ഇന്ത്യ മോര്‍ട്ട്ഗേജ് ഗാരന്റി കോര്‍പറേഷനുമായി (ഐഎംജിസി) ചേര്‍ന്ന് ഭവന വായ്പയി മോര്‍ട്ട്ഗേജ് ഗാരന്റി വാഗ്ദാനം ചെയ്യുന്നു. ഭവനം വാങ്ങുന്നവര്‍ക്ക്...