Breaking News
സഞ്ജു അവസാനം വരെ പൊരുതി, ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി
ലക്നൗ:സഞ്ജു സാംസണ് (63 പന്തില്‍ 86) അവസാനം വരെ പൊരുതിയെങ്കിലും ദക്ഷിണാഫ്രിക്കെതിരെ ഇന്ത്യക്ക് തോല്‍വി. ലക്നൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 40 ഓവറില്‍ 250...