Breaking News
കളത്തിലിറങ്ങും മുമ്പ് ഇന്ത്യ സെമിയിൽ,4 അട്ടിമറികള്‍; വമ്പന്മാർ കുഞ്ഞന്മാർക്ക് മുമ്പിൽ വീണ ലോകകപ്പ്
സിഡ്നി:ശ്രീലങ്കയെ തോല്‍പ്പിച്ച് നമീബിയ, വെസ്റ്റ് ഇന്‍ഡീസിനേയും ഇംഗ്ലണ്ടിനേയും വീഴ്ത്തി അയര്‍ലന്‍ഡ്, പാകിസ്ഥാനെ ഞെട്ടിച്ച് സിംബാബ്വെ.അട്ടിമറി വിജയങ്ങളുടെ ആവേശം നിറച്ചാണ് ഓസ്ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പ് ഇനി സെമി പോരുകളിലേക്ക് കടക്കുന്നത്....